Categories
Weekly Round

ഈ ആഴ്ച്ച വാർത്തകളിൽ: വീക്കിലി ക്വിസ് മാർച്ച് W4

വീക്കിലി റൗണ്ട്

വാർത്തകളറിയുമോ? ഈ ആഴ്ച്ചത്തെ വിശേഷങ്ങൾ

1 / 12

1. ഐഎസ്ആർഒ വികസിപ്പിച്ച ഒരു എസ്‌യുവിയുടെ വലുപ്പവും ഒരു ചിറകുമുള്ള റോക്കറ്റ്?

 

2 / 12

2. ഫയർഫോഴ്‌സ്, പോലീസ്, റെസ്ക്യൂ തുടങ്ങി നിരവധി സേവങ്ങൾ ഒറ്റനമ്പറിൽ ലഭ്യമാക്കുന്നതിനായി അടുത്തിടെ നിലവിൽ വന്ന ഹെൽപ് ലൈൻ?

 

3 / 12

3. സാനിയ മിർസ ഏത് മണ്ഡലത്തിൽ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കും എന്നാണ് വാർത്തകൾ?

4 / 12

4. തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ വേതന നിരക്ക് പ്രകാരം കേരളത്തിലെ പുതിയ കൂലി എത്രയാണ്?

5 / 12

5. മുഖ്യമന്ത്രിയുടെ വസതിക്ക് പറയുന്ന പേര്?

 

6 / 12

6. ആരാണ് നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ?

 

7 / 12

7. ബീജിങ്ങിനെ കടത്തിവെട്ടി ഏഷ്യയിലെ ഏറ്റവും കൂടുതൽ ബില്യണേഴ്‌സ് ഉള്ള നഗരമായി മാറിയത് ഏത്?

8 / 12

8. നടൻ സിദ്ധാർഥ് ഏത് നടിയുമായാണ് വിവാഹം ഉറപ്പിച്ചത്?

 

 

9 / 12

9. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ എന്ത് ചുമതലയുള്ള കേന്ദ്രമന്ത്രി ആയിരുന്നു?

 

10 / 12

10. ആടുജീവിതം സിനിമാ ഷൂട്ടിങ്ങിനിടെ നടൻ പൃഥ്വിരാജ് ഉപ്പളടെയുള്ളവർ കുടുങ്ങിയ മരുഭൂമി എവിടെയായിരുന്നു?

 

11 / 12

11. കപ്പലിടിച്ച് വലിയ മേൽപ്പാലം തകർന്ന ബാൾട്ടിമോർ അമേരിക്കയിലെ ഏത് സംസ്ഥാനത്താണ്?

 

12 / 12

12. ഡൽഹി ജെ.എൻ.യു സർവകലാശാല പ്രസിഡന്റായി തെരഞ്ഞെടുക്കപെട്ട വിദ്യാർത്ഥി നേതാവ്?

 

Your score is

The average score is 33%

0%

Enable Notifications OK No thanks