Categories
Weekly Round

വീക്കിലി റൗണ്ട് | ഏപ്രിൽ W1

വീക്കിലി റൗണ്ട്

ഈ ആഴ്ചത്തെ വാർത്താചോദ്യങ്ങൾ.

1 / 12

1. ഇന്ത്യൻ അതിർത്തിയിൽ നിന്നും 25 കിലോമീറ്റർ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന ശ്രീലങ്കയുടെ അധീനതയിലുള്ള സ്ഥലം?

 

2 / 12

2. ഈ വർഷത്തെ സരസ്വതി സമ്മാൻ ലഭിച്ചത് ആർക്ക്?

 

3 / 12

3. താഴെപ്പറയുന്നവരിൽ ആർക്കാണ് ഭാരത് രത്ന ലഭിക്കാത്തത്?

 

4 / 12

4. എഴുത്തുകാരൻ ബെന്യാമീന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി?

 

5 / 12

5. ഡൽഹി മുഖ്യമന്ത്രി ആകുന്നതിന് മുൻപ് എന്തായിരുന്നു അരവിന്ദ് കെജരിവാൾ?

 

6 / 12

6. മയാമി ഓപൺ ടെന്നിസ് ഡബിൾസിൽ കിരീടം ചൂടിയ ഇന്ത്യൻ താരം?

7 / 12

7. ആരാണ് നിലവിൽ മാലിദ്വീപ് പ്രസിഡന്റ്?

8 / 12

8. ആടുജീവിതം കഥയിലെ നായകൻറെ യഥാർത്ഥ പേര്?

9 / 12

9. മരണപ്പെട്ട ഗുണ്ടാ-രാഷ്ട്രീയക്കാരൻ മുക്താർ അൻസാരി എവിടെനിന്നാണ് അഞ്ചുതവണ എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടത്?

 

10 / 12

10. മുൻ മുഖ്യമന്ത്രി ഇ.കെ നായനാരുടെ സ്മൃതിമണ്ഡപം സ്ഥിതിചെയ്യുന്നത് എവിടെ?

 

11 / 12

11. രാജ്യത്തെ സംരക്ഷിത സ്‌മാരകത്തെ സ്മാരകമല്ല എന്ന് പ്രഖ്യാപിക്കുന്നത്?

 

 

12 / 12

12. ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് നൽകുന്ന മാധ്യമപ്രവർത്തന രംഗത്തെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന അവാർഡ്?

 

Your score is

The average score is 58%

0%

Enable Notifications OK No thanks