Categories
Science

സയൻസ് ക്വിസ്: മാർച്ച് W4

സയൻസ് ക്വിസ്

സയൻസ് റൗണ്ട് കളിക്കാം, ശാസ്ത്രാവബോധം ഒന്നളക്കാം.

1 / 15

1. തലച്ചോറിന്റെ ഏറ്റവും വലിയ ഭാഗമേത് ?

 

2 / 15

2. ഡി-ഓർബിറ്റലിൻ്റെ പരമാവധി ശേഷി? 

3 / 15

3. ഒക്ടോപസിന് എത്ര ഹൃദയങ്ങളുണ്ട്?

4 / 15

4. എല്ലുകളെക്കുറിച്ച്‌ പഠിക്കുന്ന ശാസ്ത്രശാഖ?

5 / 15

5. ദേശീയ ശാസ്ത്രദിനം?

 

6 / 15

6. മനുഷ്യശരീരത്തിൽ മറ്റൊരു അസ്ഥിയുമായി ബന്ധിക്കാത്ത ഒരേയൊരു അസ്ഥി ഏതാണ്?

7 / 15

7. ത്വക്കിൽ അടങ്ങിയിരിക്കുന്ന വർണ വസ്തു?

 

8 / 15

8. ടാല്‍ക്കം പൗഡറിലെ പ്രധാന ഘടകം?

 

9 / 15

9. കലാമൈന്‍' ഏതു ലോഹത്തിന്റെ അയിരാണ്‌?

10 / 15

10. ആര്‍ദ്രത അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?

 

11 / 15

11. വൈറ്റ് ഡെത്ത്‌ എന്ന്‌ അറിയപെടുന്ന രോഗം?

 

12 / 15

12. ജലത്തിന്റെ സാന്ദ്രത പരമാവധിയിലെത്തുന്ന താപനില?

 

13 / 15

13. മനുഷ്യന്‍ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ വര്‍ഷം?

14 / 15

14. തൈറോക്സിൻ എന്ന ഹോര്‍മോണിലടങ്ങിയിരിക്കുന്ന മൂലകം?

15 / 15

15. ഓസോൺ വാതകത്തിന്റെ നിറം?

Your score is

The average score is 44%

0%

Enable Notifications OK No thanks