Categories
Movies

ഡിജിറ്റൽ സിനിമ മുതൽ ഓസ്കാർ വരെ: സിനിമാ റൗണ്ട്

സിനിമാ റൗണ്ട്

സിനിമകളെക്കുറിച്ചുള്ള നിങ്ങളുടെ അറിവെന്ത്‌?

 

1 / 10

1. ദേശീയ അവാർഡ് നേടിയ ഏത് സിനിമയിൽ നിന്നുള്ള രംഗമാണ് ഇത്?

2 / 10

2. ഓസ്കാർ അവാർഡിന് നോമിനേഷൻ ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സിനിമ?

3 / 10

3. മലയാളത്തിലെ ആദ്യ ഡിജിറ്റൽ മൂവി?

4 / 10

4. ആദ്യമായി ഓസ്‌കാർ കിട്ടിയ ഇന്ത്യക്കാരൻ?

5 / 10

5. മമ്മൂട്ടിക്ക് മലയാളത്തിന് പുറമെ മറ്റൊരു ഭാഷയിലെ അഭിനയത്തിനും ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്?
ഏതാണ് ആ ഭാഷ?

6 / 10

6. താഴെയുള്ളവയിൽ ഫഹദ് ഫാസിൽ മൂവി അല്ലാത്തത് ഏത്?

7 / 10

7. വടക്കൻ വീരഗാഥയിലെ അരിങ്ങോടർ ചേകവരുടെ വേഷം അഭിനയിച്ചത് ആര്?

 

8 / 10

8. ഇതുവരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമ?

 

9 / 10

9. മോഹൻലാലും നീനാ ഗുപ്തയും അഭിനയിച്ച വാസ്തുഹാര സിനിമയുടെ സംവിധായകൻ ആര്?

10 / 10

10. ജയസൂര്യയുടെ ക്യാപ്റ്റൻ സിനിമ ആരുടെ ജീവിത കഥ അടിസ്ഥാനമാക്കിയുള്ളതാണ്?

Your score is

The average score is 45%

0%

Enable Notifications OK No thanks