Categories
Weekly Round

ഈ ആഴ്ച്ച നമുക്ക് ചുറ്റും സംഭവിച്ചത്: ക്വിസ്

WEEKLY ROUND

ഈ ആഴ്ച്ചത്തെ വാർത്തകൾ പിന്തുടർന്നിരുന്നോ? ഈ ക്വിസ് കളിച്ചുനോക്കാം.

1 / 12

1. താഴെപ്പറയുന്നവരിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബ്രാൻഡ് അംബാസഡർ ആര്?

2 / 12

2. ആടുജീവിതം നോവലിന്റെ രചയിതാവ്?

3 / 12

3. ഡൽഹി ചീഫ് മിനിസ്റ്റർ അരവിന്ദ് കെജ്‌രിവാളിനെ അറസ്റ് ചെയ്‌ത ഏജൻസി?

4 / 12

4. കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത് എവിടെ?

5 / 12

5. കുരിശും ചുമന്ന് തീർത്ഥാടകർ മലകയറുന്ന കേരളത്തിനെ ആരാധനാ കേന്ദ്രം?

6 / 12

6. ബോളിവുഡ് നടി കങ്കണാ രണാവത് ലോക് സഭയിലേക്ക് മത്സരിക്കുന്ന മണ്ഡി മണ്ഡലം ഏത് സംസ്ഥാനത്താണ്?

7 / 12

7. പൊതുരംഗത്തുനിന്നും അപ്രത്യക്ഷമായതിനെ തുടർന്ന് വലിയ വിവാദങ്ങൾക്ക് കാരണമായ ബ്രിട്ടീഷ് രാജ്ഞി ആര്?

8 / 12

8. ഏത് ക്രിക്കറ്റ് ടീമിന്റെ തലപ്പത്തുനിന്നാണ് എം.എസ് ധോണി രാജിവെച്ചത്?

9 / 12

9. കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തീയതി?

10 / 12

10. ടി എം കൃഷ്ണ ഏത് കലാരൂപത്തിലാണ് പ്രാവീണ്യം നേടിയിട്ടുള്ളത്?

11 / 12

11. സ്വതന്ത്ര വീർ സവർക്കർ എന്ന സിനിമയുടെ ഡയറക്ടർ?

12 / 12

12. രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുൻപ് ആരായിരുന്നു റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ?

Your score is

The average score is 29%

0%

Enable Notifications OK No thanks