Categories
Special Round

ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്‌പെഷ്യൽ ക്വിസ്

/20

ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്‌പെഷ്യൽ

Lok Sabha Election

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇലക്ഷനെക്കുറിച്ചും പാർലമെന്റിനെക്കുറിച്ചും നിങ്ങൾക്കെന്തറിയാം?

1 / 20

1. കേരളത്തിൽ നിന്നുള്ള ലോക്‌സഭാ എംപിമാർ എത്ര?

 

2 / 20

2. ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നപ്പോൾ ആരായിരുന്നു ഇന്ത്യയുടെ പ്രസിഡന്റ്?

3 / 20

3. എത്ര ലോക് സഭാ സീറ്റാണ് ഇന്ത്യൻ പാർലമെന്റിൽ ഉള്ളത്?

4 / 20

4. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ലോക്സഭാ സെഷൻ ചേർന്ന വർഷം?

5 / 20

5. ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് ഇതുവരെ എത്ര വനിതകൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്?

 

6 / 20

6. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം?

7 / 20

7. എക്സിറ്റ് പോളുകൾ നിയമപ്രകാരം എപ്പോഴാണ് പ്രസിദ്ധപ്പെടുത്താൻ കഴിയുക?

8 / 20

8. എത്രാമത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നത്?

 

9 / 20

9. നിലവിൽ ലോക്‌സഭാ സ്പീക്കർ ആരാണ്?

 

10 / 20

10. ആദ്യമായി കോൺഗ്രസ് ഇതര പാർട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയിച്ച് അധികാരത്തിൽ വന്നത് എന്ന്?

 

11 / 20

11. ഒരുവർഷം സാധാരണ എത്രതവണ ലോക്‌സഭ ചേരും?

 

12 / 20

12. ആരാണ് നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ?

 

13 / 20

13. ലോക്‌സഭയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ആര്?

 

14 / 20

14. വിദേശത്ത് താമസമാക്കിയ ഇന്ത്യക്കാർക്ക് എങ്ങനെ വോട്ടുചെയ്യാം?

15 / 20

15. പ്രസിഡന്റിന്റെ കാലാവധി എത്ര?

16 / 20

16. എത്രനാൾ കൂടുമ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടേഴ്‌സ് ലിസ്റ്റ് പുതുക്കുന്നത്?

 

17 / 20

17. സർക്കാരിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത് എവിടെ?

18 / 20

18. ലോക്‌സഭയിൽ ബജറ്റ് അവതരിപ്പിക്കുന്നത് ആര്?

 

19 / 20

19. രാജ്യമൊട്ടാകെ പൊതുതെരഞ്ഞെടുപ്പിന് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ചത് ഏത് വർഷം?

 

20 / 20

20. ലോക്സഭയിൽ അവതരിപ്പിക്കുന്ന ഒരു ബില്ല്, ധനബില്ലാണോ അല്ലേ എന്ന് തീരുമാനിക്കുന്നത് ആര്?

 

Your score is

The average score is 42%

0%

Enable Notifications OK No thanks