Categories
Special Round

റമദാൻ മാസത്തെക്കുറിച്ച് നിങ്ങൾക്കെന്തറിയാം?

റമദാൻ ക്വിസ്

പുണ്യമാസമായ റമദാനെക്കുറിച്ച് നിങ്ങളുടെ അറിവെത്രയാണ്?

1 / 20

1. റമദാന് ശേഷമുള്ള മാസം ഏത്?

 

2 / 20

2. തറാവീഹ് നമസ്കാരം നിർവഹിക്കേണ്ടത് എപ്പോൾ?

3 / 20

3. ബദ്‌റില്‍ മുസ്‌ലിം പക്ഷത്തെ പതാക വാഹകന്‍?

4 / 20

4. റമളാന്‍ എന്ന പദത്തിന്റെ അര്‍ത്ഥം എന്ത് ?

5 / 20

5. ഇസ്‌ലാം കാര്യങ്ങളിലെ എത്രാമത്തെ നിബന്ധനയാണ് നോമ്പ്?

6 / 20

6. ബദ്‌റ് ദിനം എന്നാണ്?

7 / 20

7. ബദ്ർ യുദ്ധത്തിൽ മുസ്‌ലിം സംഘബലം എത്രയായിരുന്നു?

8 / 20

8. റമളാന്‍ ഒന്നാമത് പത്തില്‍ വിശ്വാസികള്‍ക്കുള്ള നേട്ടം എന്ത്?

9 / 20

9. റമദാൻ രാവുകളിൽ ഉപയോഗിക്കുന്ന പ്രത്യേകതരം റാന്തൽ വിളക്കിനു പറയുന്നതെന്ത്?

10 / 20

10. ഖുര്‍ആനില്‍ ജഹന്നം (നരകം) എന്ന പദം എത്രതവണ പ്രയോഗിച്ചിട്ടുണ്ട്?

11 / 20

11. റമദാൻ എത്ര ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്?

 

12 / 20

12. സ്വർഗത്തിന് എത്ര വാതിലുകൾ ഉണ്ട്?

13 / 20

13. നോമ്പുകാര്‍ക്ക് പ്രവേശനം ലഭിക്കുന്ന സ്വര്‍ഗ്ഗ കവാടം ഏത്?

14 / 20

14. ഖുർആൻ അവതരിച്ച രാത്രി?

 

15 / 20

15. ഹിജ്‌റ കലണ്ടറിലെ എത്രാമത്തെ മാസമാണ് റമദാൻ?

16 / 20

16. റമദാനിലെ ഓരോ പുണ്യകർമത്തിനും എത്ര ഇരട്ടി പ്രതിഫലം ലഭിക്കും?

17 / 20

17. 'റമദാൻ' എന്ന വാക്ക് ഖുർആനിൽ എത്ര തവണ പറഞ്ഞിട്ടുണ്ട്?

18 / 20

18. വിശുദ്ധ ഖുർആൻ റമദാനിൽ ആണ് അവതരിച്ചത് എന്ന പറയുന്ന സൂറത്ത് ഏത്?

19 / 20

19. ഏത് വർഷമാണ് നോമ്പ് ഫർളായത്?

20 / 20

20. നോമ്പ് തുടങ്ങുന്നതിന് മുൻപ് കഴിക്കുന്ന ഭക്ഷണം എന്ത് പേരിലാണ് അറിയപ്പെടുന്നത്?

Your score is

The average score is 38%

0%

Enable Notifications OK No thanks