Categories
Special Round

ഐപിഎൽ സ്‌പെഷ്യൽ ക്വിസ്

IPL ക്വിസ്

ഐപിഎൽ മാമാങ്കം അരങ്ങേറുകയാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ആഘോഷം. നിങ്ങളുടെ ഐപിഎൽ പരിജ്ഞാനം ഒന്ന് പരീക്ഷിച്ചാലോ?

1 / 12

1. ആദ്യ ഐപിഎൽ ടൂർണമെന്റ് ഏത് വർഷമായിരുന്നു?

 

2 / 12

2. ഏറ്റവും കൂടുതൽ തവണ ഓറഞ്ച് ക്യാപ് ലഭിച്ച കളിക്കാരൻ?

3 / 12

3. പതിനൊന്നുപേരുടെ ഒരു ടീമിൽ എത്ര വിദേശകളിക്കാർ വരെ പരമാവധി അനുവദനീയമാണ്?

 

4 / 12

4. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ പറത്തിയ കളിക്കാരൻ?

 

5 / 12

5. ഏറ്റവും കൂടുതൽ ഐപിഎൽ കപ്പുകൾ നേടിയ ടീം ഏത്?

 

6 / 12

6. ഏറ്റവും വേഗത്തിൽ ഐപിഎൽ സെഞ്ച്വറി നേടിയ താരം?

 

7 / 12

7. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത കളിക്കാരൻ?

8 / 12

8. ഐപിഎല്ലിൽ നിലവിൽ എത്ര ടീമുകൾ ഉണ്ട്?

 

9 / 12

9. ഈവർഷത്തെ ഐപിഎൽ ഓപ്പണിങ് സെറിമണി നടന്നത് എവിടെ?

10 / 12

10. ഐപിഎല്ലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ?

 

11 / 12

11. ഡൽഹി കാപിറ്റൽസിന്റെ കോച്ചായ റിക്കി പോണ്ടിങ് ഏത് ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു?

 

12 / 12

12. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ നോ ബോളുകൾ എറിഞ്ഞത് ആര്?

 

Your score is

The average score is 37%

0%

Enable Notifications OK No thanks