Categories Weekly Round ഈ ആഴ്ച്ച നമുക്ക് ചുറ്റും സംഭവിച്ചത്: ക്വിസ് Post author By qbble Post date 25 March 2024 WEEKLY ROUND ഈ ആഴ്ച്ചത്തെ വാർത്തകൾ പിന്തുടർന്നിരുന്നോ? ഈ ക്വിസ് കളിച്ചുനോക്കാം. 1 / 12 1. ആടുജീവിതം നോവലിന്റെ രചയിതാവ്? എം മുകുന്ദൻ എസ് ഹരീഷ് ബെന്യാമിൻ ബ്ലസി 2 / 12 2. കുരിശും ചുമന്ന് തീർത്ഥാടകർ മലകയറുന്ന കേരളത്തിനെ ആരാധനാ കേന്ദ്രം? മലയാറ്റൂർ ശബരിമല തൈക്കാട് വേളാങ്കണ്ണി 3 / 12 3. ഡൽഹി ചീഫ് മിനിസ്റ്റർ അരവിന്ദ് കെജ്രിവാളിനെ അറസ്റ് ചെയ്ത ഏജൻസി? ഡൽഹി പോലീസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സിബിഐ എൻഐഎ 4 / 12 4. പൊതുരംഗത്തുനിന്നും അപ്രത്യക്ഷമായതിനെ തുടർന്ന് വലിയ വിവാദങ്ങൾക്ക് കാരണമായ ബ്രിട്ടീഷ് രാജ്ഞി ആര്? കെല്ലി മാർറോ ലൈ റോമാ കേറ്റ് മിഡിൽട്ടൺ ജെന്നിഫർ ജോനാസ് 5 / 12 5. ടി എം കൃഷ്ണ ഏത് കലാരൂപത്തിലാണ് പ്രാവീണ്യം നേടിയിട്ടുള്ളത്? ഓടക്കുഴൽ കർണാടക സംഗീതം കഥകളി ചെണ്ടവാദ്യം 6 / 12 6. കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തീയതി? ഏപ്രിൽ 26 ഏപ്രിൽ 9 ഏപ്രിൽ 18 ഏപ്രിൽ 21 7 / 12 7. താഴെപ്പറയുന്നവരിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബ്രാൻഡ് അംബാസഡർ ആര്? സുരേഷ് ഗോപി ടോവിനോ തോമസ് പ്രയഗാ മാർട്ടിൻ ദുൽഖർ സൽമാൻ 8 / 12 8. ബോളിവുഡ് നടി കങ്കണാ രണാവത് ലോക് സഭയിലേക്ക് മത്സരിക്കുന്ന മണ്ഡി മണ്ഡലം ഏത് സംസ്ഥാനത്താണ്? ആന്ധ്രാ പ്രദേശ് ഹിമാചൽ പ്രദേശ് ബീഹാർ കർണാടക 9 / 12 9. ഏത് ക്രിക്കറ്റ് ടീമിന്റെ തലപ്പത്തുനിന്നാണ് എം.എസ് ധോണി രാജിവെച്ചത്? രാജസ്ഥാൻ റോയൽസ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈ സൂപ്പർ കിങ്സ് 10 / 12 10. സ്വതന്ത്ര വീർ സവർക്കർ എന്ന സിനിമയുടെ ഡയറക്ടർ? രൺദീപ് ഹൂഡ അനുരാഗ് കശ്യപ് അരുണേൽ മജൂംദാർ അനുപം ഖേർ 11 / 12 11. രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുൻപ് ആരായിരുന്നു റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ? കെമിക്കൽ സയന്റിസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഇന്റലിജൻസ് ഓഫീസർ ഡോക്ടർ 12 / 12 12. കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത് എവിടെ? മാവേലിക്കര പൂക്കോട് ചെറുതുരുത്തി കോട്ടക്കൽ Your score isThe average score is 29% 0% Restart Quiz Tags Current Affairs ← റമദാൻ മാസത്തെക്കുറിച്ച് നിങ്ങൾക്കെന്തറിയാം? → ലോക്സഭാ തെരഞ്ഞെടുപ്പ് സ്പെഷ്യൽ ക്വിസ്