Categories Movies ഡിജിറ്റൽ സിനിമ മുതൽ ഓസ്കാർ വരെ: സിനിമാ റൗണ്ട് Post author By qbble Post date 1 April 2024 സിനിമാ റൗണ്ട് സിനിമകളെക്കുറിച്ചുള്ള നിങ്ങളുടെ അറിവെന്ത്? 1 / 10 1. വടക്കൻ വീരഗാഥയിലെ അരിങ്ങോടർ ചേകവരുടെ വേഷം അഭിനയിച്ചത് ആര്? നെപ്പോളിയൻ ക്യാപ്റ്റൻ രാജു മമ്മൂട്ടി സുരേഷ് ഗോപി 2 / 10 2. മമ്മൂട്ടിക്ക് മലയാളത്തിന് പുറമെ മറ്റൊരു ഭാഷയിലെ അഭിനയത്തിനും ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്?ഏതാണ് ആ ഭാഷ? ഹിന്ദി ബംഗാളി ഇംഗ്ലീഷ് തമിഴ് 3 / 10 3. ഓസ്കാർ അവാർഡിന് നോമിനേഷൻ ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സിനിമ? ഇവയൊന്നുമല്ല ലഗാൻ സലാം ബോംബെ മദർ ഇന്ത്യ 4 / 10 4. ജയസൂര്യയുടെ ക്യാപ്റ്റൻ സിനിമ ആരുടെ ജീവിത കഥ അടിസ്ഥാനമാക്കിയുള്ളതാണ്? ജിമ്മി ജോർജ് ഐഎം വിജയൻ സി.വി പാപ്പച്ചൻ വിപി സത്യൻ 5 / 10 5. താഴെയുള്ളവയിൽ ഫഹദ് ഫാസിൽ മൂവി അല്ലാത്തത് ഏത്? നോർത്ത് 24 കാതം ചാപ്പാ കുരിശ് അനാർക്കലി കൈ എത്തും ദൂരത്ത് 6 / 10 6. മോഹൻലാലും നീനാ ഗുപ്തയും അഭിനയിച്ച വാസ്തുഹാര സിനിമയുടെ സംവിധായകൻ ആര്? ശ്രീനിവാസൻ ബ്ലെസ്സി അടൂർ ഗോപാലകൃഷ്ണൻ ജി.അരവിന്ദൻ 7 / 10 7. മലയാളത്തിലെ ആദ്യ ഡിജിറ്റൽ മൂവി? മൈ ഡിയർ കുട്ടിച്ചാത്തൻ തനിയാവർത്തനം ചെമ്മീൻ മൂന്നാമതൊരാൾ 8 / 10 8. ആദ്യമായി ഓസ്കാർ കിട്ടിയ ഇന്ത്യക്കാരൻ? റസൂൽ പൂക്കുട്ടി എസ്.എസ് രാജമൗലി ഭാനു അത്തയ്യ എ.ആർ റഹ്മാൻ 9 / 10 9. ഇതുവരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമ? ബാഹുബലി 2 കെ.ജി.എഫ് ചാപ്റ്റർ 2 ധംഗൽ ആർ.ആർ.ആർ 10 / 10 10. ദേശീയ അവാർഡ് നേടിയ ഏത് സിനിമയിൽ നിന്നുള്ള രംഗമാണ് ഇത്? പ്രഹേളിക ഇന്ദ്രധനുസ് പുലിജന്മം കേളികൊട്ട് Your score isThe average score is 45% 0% Restart Quiz Tags Movies ← വീക്കിലി റൗണ്ട് | ഏപ്രിൽ W1 → Weekly Round: April W2