രാഷ്ട്രീയ കേരളം: ഇ.എം.എസ് മുതൽ ഇന്നുവരെ

/20

രാഷ്ട്രീയ കേരളം

ഇ.എം.എസ് മുതൽ ഇന്നുവരെ

ഇരുപത് ചോദ്യങ്ങളാണ് ഒരു റൗണ്ടിൽ. പരാജയപ്പെട്ടാൽ പുതിയ ചോദ്യങ്ങളുമായി വീണ്ടും ശ്രമിക്കാം.

1 / 20

കേരളത്തിൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ചത് ആര്?

2 / 20

മുസ്ലിം ലീഗിന് ആദ്യ മന്ത്രിസ്ഥാനം ലഭിച്ചത് ആര് മുഖ്യമന്ത്രിയായിരിക്കെ?

3 / 20

തൊണ്ടിമുതൽ തിരിമറിക്കേസിൽ ശിക്ഷിക്കപ്പെട്ട് എം.എൽ.എ സ്ഥാനം നഷ്ടമായ മുൻ എൽ.ഡി.എഫ് മന്ത്രി?

4 / 20

കേരളത്തിലെ ആദ്യനിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതാര്?

5 / 20

കേരളത്തിലെ ആദ്യത്തെ ബിജെപി എം.എൽ.എ?

6 / 20

കേരളത്തിൽ പട്ടികവർഗ്ഗ സ്ഥാനാർഥികൾക്കായി സംവരണം ചെയ്ത എത്ര നിയമസഭാ മണ്ഡലങ്ങൾ ഉണ്ട്?

 

7 / 20

'റീ-പോളിംഗ്' നടന്നാൽ അത് നിയന്ത്രിക്കാനുള്ള അധികാരം ആർക്കാണ്?

8 / 20

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ഏക മലയാളി?

9 / 20

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സെക്രട്ടറി ആര്?

10 / 20

മുഖ്യമന്ത്രിയുൾപ്പടെ കേരളത്തിൽ എത്ര മന്ത്രിമാരുണ്ട്?

11 / 20

LDF എന്നതിന്റെ പൂർണ്ണരൂപം എന്ത്?

12 / 20

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം?

13 / 20

ആരായിരുന്നു കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി?

14 / 20

കൂറുമാറ്റ നിരോധന നിയമപ്രകാരം ആദ്യമായി എം.എൽ.എ സ്ഥാനം നഷ്ടമായ വ്യക്തി?

15 / 20

എൽ.ഡി.എഫ് മുഖ്യമന്ത്രിയായി ആദ്യമായി അധികാരത്തിലെത്തിയത് ആര്?

16 / 20

തിരുവിതാംകൂറിലെ ആദ്യത്തെ പ്രധാനമന്ത്രി?

17 / 20

വോട്ടവകാശത്തിനുള്ള പ്രായം 21 വയസ്സിൽ നിന്നും 18 ആയി കുറച്ച ഭരണഘടനാ ഭേദഗതി?

18 / 20

കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ഒരേ ഒരു വനിത?

19 / 20

പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി?

 

20 / 20

കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി ആര്?

Your score is

The average score is 55%

0%