വീക്കിലി വാർത്താ ക്വിസ്

വാർത്താ ക്വിസ് - നവംബർ W3

ചുറ്റും നടക്കുന്നതൊക്കെ അറിയുന്നുണ്ടോ? ഒന്ന് പരീക്ഷിക്കാം.

Current Affairs Quiz

1 / 20

ഛത്തീസ്‌ഗഗഡിൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഉന്നത മാവോവാദി നേതാവ്?

2 / 20

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം?

3 / 20

ഇന്ത്യയുടെ അയൽരാജ്യത്തെ മുൻ പ്രധാനമന്ത്രി വധശിക്ഷക്ക് വിധിക്കപ്പെടുകയുണ്ടായി. ആരാണത്?

4 / 20

ആരാണ് നിലവിലെ ബിഹാർ ഗവർണർ?

5 / 20

കേരളത്തിൽ എത്ര ഗ്രാമപ്പഞ്ചായത്തുകളുണ്ട്?

6 / 20

കേരളത്തിൽ എത്ര മുനിസിപ്പൽ കോർപ്പറേഷനുകളുണ്ട്?

7 / 20

കേന്ദ്രമന്ത്രിയും ബിഹാർ നേതാവുമായ ചിരാഗ് പാസ്വാന്റെ പാർട്ടി ഏത്?

8 / 20

നിലവിലെ കേരളത്തിലെ ദേവസ്വം മന്ത്രി?

9 / 20

ആരാണ് പാകിസ്താൻ പ്രതിരോധ മന്ത്രി?

10 / 20

എസ്‌.ഐ.ആറിന്റെ പൂർണ രൂപം?

11 / 20

ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുത്തത് ആരെ?

12 / 20

നൂറാം മാച്ചിൽ 100 റൺസ് നേടുന്ന ചരിത്രത്തിലെ പതിനൊന്നാം വ്യക്തിയായി മാറിയ ക്രിക്കറ്റർ?

13 / 20

മലേഷ്യയിൽ നടന്ന കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പ് 2025-ലെ അണ്ടർ-12 ഗേൾസ് വിഭാഗത്തിൽ ജേതാവായ മലയാളി?

14 / 20

മഞ്ജു വാര്യർ അഭിനയിച്ച ആരോ എന്ന ഷോർട്ഫിലിം സംവിധാനം ചെയ്തത് ആര്?

15 / 20

ബിഹാർ മുഖ്യമന്ത്രിയായി എത്രാമത്തെ തവണയാണ് നിതീഷ് കുമാർ തെരഞ്ഞെടുക്കപ്പെടുന്നത്?

16 / 20

കോപ് 30 ക്ലൈമറ്റ് ഉച്ചകോടി നടക്കുന്ന രാജ്യം?

17 / 20

ഏതു മാധ്യമ പ്രവർത്തകന്റെ കൊലപാതകത്തിനാണ് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന് പങ്കില്ലെന്ന് ഡൊണാൾഡ് ട്രംപ് വാദിക്കുന്നത്?

18 / 20

വിവിധ കേസുകളിൽ പ്രതിയായ ഏത് ഗുണ്ടാ നേതാവിനെയാണ് അമേരിക്ക ഇന്ത്യയിലേക്ക് കയറ്റിയയച്ചത്?

19 / 20

ആരാണ് നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്?

20 / 20

ബി.എൽ.ഒ എന്നതിന്റെ പൂർണ രൂപം?

Your score is

The average score is 0%

0%

Current Affairs Quiz