വാർത്താ ക്വിസ് – നവംബർ W1

/20

വാർത്താ ക്വിസ് - നവംബർ W1

സൊഹ്‌റാൻ മാംദാനി മുതൽ സ്മൃതി മന്ദാന വരെ.

Current Affairs Quiz

1 / 20

അരട്ടൈ എന്ന ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പ് പുറത്തിറക്കിയ ഇന്ത്യൻ കമ്പനി?

2 / 20

വായുമലിനീകരണം തടയാനായി അടുത്തിടെ കൃത്രിമ മഴ പെയ്യിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട നഗരം?

3 / 20

ഇന്ത്യയുടെ ഏതൊക്കെ അയൽരാജ്യങ്ങൾ തമ്മിലാണ് നിലവിൽ യുദ്ധം നടക്കുന്നത്?

4 / 20

പാകിസ്ഥാൻ കൂടുതൽ അധികാരം നൽകിയ സൈനിക മേധാവിയുടെ പേര്?

5 / 20

രാഷ്ട്രീയ സ്ട്രാറ്റജിസ്റ്റായിരുന്ന പ്രശാന്ത് കിഷോർ രൂപീകരിച്ച് ബിഹാറിൽ മത്സരിക്കുന്ന പാർട്ടി?

6 / 20

കേരളത്തിൽ നിന്നും ഏത് നഗരത്തിലേക്കാണ് പുതിയ വന്ദേ ഭാരത് ട്രെയിൻ സർവീസിന് അനുമതിയായത്?

7 / 20

ബിഹാറിൽ അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്നത് എത്ര ഘട്ടങ്ങളിൽ ആയാണ്?

8 / 20

വിവാദ മുസ്‌ലിം പണ്ഢിതൻ സാകിർ നായിക്കിന് അടുത്തിടെ പ്രവേശനാനുമതി നിഷേധിച്ച രാജ്യം?

9 / 20

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചത് ആർക്ക്?

10 / 20

ആരാണ് കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ?

11 / 20

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആര്?

12 / 20

സിപിഎം നേതാവ് ഇപി ജയരാജന്റെ ആത്മകഥയുടെ പേരെന്ത്?

13 / 20

തിരുവനന്തപുരത്ത് കോൺഗ്രസിന്റെ മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് ആരെ?

14 / 20

ആരാണ് പുതിയ ചലച്ചിത്ര അക്കാദമി ചെയർമാൻ?

15 / 20

ഫിലിപ്പീൻസിലും വിയറ്റ്നാമിലും വൻ നാശനഷ്ടം വിതച്ച ചുഴലിക്കൊടുങ്കാറ്റിന്റെ പേരെന്ത്?

16 / 20

ചരിത്രം കുറിച്ചുകൊണ്ട് ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജനും മുസ്‌ലിമുമായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ആരാണ്?

17 / 20

തെന്നിന്ത്യൻ നടി രശ്മിക മന്ദാന വിവാഹമുറപ്പിച്ചിരിക്കുന്നത് ഏത് നടനുമായാണ്?

18 / 20

ഏതു രാജ്യത്തുനിന്നുള്ള മോഡലിന്റെ ഫോട്ടോ വോട്ടർ ഐഡി തട്ടിപ്പിന് ഹരിയാനയിൽ ഉപയോഗിച്ചു എന്നാണ് രാഹുൽ ഗാന്ധി അവകാശപ്പെടുന്നത്?

19 / 20

പുതിയ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേൽക്കുന്നത് ആര്?

20 / 20

ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ആര്?

Your score is

The average score is 50%

0%

Current Affairs November 2025