ആയത്തുള്ള അലി ഖമനേയി: ഇറാൻ പരമോന്നത നേതാവിനെക്കുറിച്ച് എന്തറിയാം?

/20

ആയത്തുള്ള അലി ഖമനേയി: ഇറാൻ പരമോന്നത നേതാവിനെക്കുറിച്ച് എന്തറിയാം?

ഇരുപത് ചോദ്യങ്ങളാണ് ഒരു റൗണ്ടിൽ. പരാജയപ്പെട്ടാൽ പുതിയ ചോദ്യങ്ങളുമായി വീണ്ടും കളിക്കാം.

1 / 20

ഖമനേയിയുടേ പ്രസിഡൻസിക്കാലത്ത് നടന്ന യുദ്ധം ഏത്?

2 / 20

ഖമനെയി ഏത് മതവിഭാഗത്തിൽപ്പെടുന്നു?

3 / 20

ഖമനേയി കൊല്ലപ്പെട്ടത് ഏത് നഗരത്തിൽ നടന്ന ആക്രമണത്തിൽ?

4 / 20

ടെഹ്‌റാനിലെ പരമോന്നത നേതാവിന്റെ ഔദ്യോഗിക വസതിയുടെയും ഓഫീസിന്റെയും പേരെന്ത്?

5 / 20

ശാസ്ത്ര സാങ്കേതിക വിദ്യയിൽ ഖമേനി ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന മേഖല ഏതാണ്?

6 / 20

അന്താരാഷ്ട്ര ഉപരോധങ്ങളെ നേരിടാൻ ഖമേനി മുന്നോട്ട് വെച്ച സാമ്പത്തിക നയം ഏതാണ്?

7 / 20

ഖമനേയി ധരിക്കുന്ന കറുത്ത തലപ്പാവ് എന്തിനെയാണ് സൂചിപ്പിക്കുന്നത്?

8 / 20

പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനും മേൽനോട്ടം വഹിക്കാനും ഉത്തരവാദിത്തമുള്ള സമിതി ഏതാണ്?

9 / 20

ഇറാന്റെ ആണവപരിപാടി പ്രധാനമായും വികസിച്ചത് ആരുടെ നേതൃത്വത്തിൽ?

10 / 20

കവിതകൾ എഴുതുമ്പോൾ ഖമനേയി ഉപയോഗിക്കുന്ന തൂലികാനാമം എന്താണ്?

11 / 20

ഖമനേയി കുറച്ചുകാലം പഠിച്ച ഇറാഖ് നഗരം ഏത്?

12 / 20

താഴെ പറയുന്നവരിൽ ഖമേനിയുടെ വിശ്വസ്തനായ സൈനിക കമാൻഡർ ആരായിരുന്നു?

13 / 20

ഖമനേയിയുടെ ഔദ്യോഗിക മതപരമായ അധികാരത്തിന്റെ പദവി എന്താണ്?

14 / 20

ഖാമെനെയിയെ പൊതുവേ വിളിക്കുന്ന മതപദവി ഏത്?

15 / 20

ഖമനേയിയുടെ നേതൃത്വശൈലിയെ സാധാരണയായി വിശേഷിപ്പിക്കുന്നത്?

16 / 20

അലി ഖമേനി എത്ര തവണ ഇറാൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു?

17 / 20

ഏത് തരം ആയുധങ്ങൾക്കെതിരെയാണ് ഖമേനി ഒരു പ്രശസ്തമായ 'ഫത്വ' (മതനിയമം) പുറപ്പെടുവിച്ചത്?

18 / 20

ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ ഖമനേയിയുടെ സൈന്യം അറസ്സ് ചെയ്യുകയും കസ്റ്റഡിയിൽ കൊല്ലപ്പെടുകയും ചെയ്‌ത സ്ത്രീ?

 

19 / 20

ഇറാൻ അമേരിക്കയുമായി ഒപ്പിട്ട ആണവ കരാർ റദ്ദാക്കിയത് ആര്?

20 / 20

ഇറാനിലെ തലവനെന്ന ഔദ്യോഗിക പദവി ഏത്?

Your score is

The average score is 31%

0%