നേർക്കുനേർ

നേർക്കുനേർ

1 / 20

എം.എസ്.എഫ് ഏത് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയാണ്?

2 / 20

ബി.എൽ.ഒ എന്നതിന്റെ പൂർണ രൂപം?

3 / 20

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി ഏത്?

4 / 20

1981-ൽ ബുക്കർ സമ്മാനവും 1993-ൽ "ബുക്കർ ഓഫ് ബുക്കേഴ്സ്" സമ്മാനവും നേടിയ സൽമാൻ റുഷ്ദിയുടെ നോവൽ ഏതാണ്?

5 / 20

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?

6 / 20

ജവഹർലാൽ നെഹ്റു ജനിച്ച നഗരം ഏതാണ്? 

7 / 20

ലോകത്തിലെ ഏറ്റവും വലിയ രാജ്യം?

8 / 20

പോളോ കായിക വിനോദത്തിന്റെ ജന്മദേശം ഏത് രാജ്യമാണ്?

9 / 20

ആയിരത്തൊന്ന് രാവുകൾ (One Thousand and One Nights) എന്നറിയപ്പെടുന്ന കഥാസമാഹാരം ഏത് പ്രദേശത്താണ് ഉടലെടുത്തത്?

10 / 20

മനുഷ്യ ശരീരത്തിലെ ശബ്ദനാളം ഏത് പേരിലാണ് അറിയപ്പെടുന്നത്?

11 / 20

ഏത് കായിക വിനോദത്തിലാണ് ഒരു 'പക്ക്' ഉപയോഗിക്കുന്നത്?

12 / 20

ഡാറ്റാബേസിൽ വിവരങ്ങൾ ശേഖരിക്കുന്ന ഏറ്റവും ചെറിയ യൂണിറ്റ്?

13 / 20

ഹരിതകത്തിൽ അടങ്ങിയ മൂലകം?

14 / 20

നവോത്ഥാനം ആരംഭിച്ചത് ഏത് രാജ്യത്തിലാണ്?

15 / 20

സൂര്യന്റെ ഏറ്റവും അടുത്ത ഗ്രഹം?

16 / 20

ഏത് ഓപ്ഷനാണ് പാറ്റേൺ പൂർത്തിയാക്കുന്നത്: ▲,△,◀,◃,▼,▽,___?

17 / 20

ഇന്ത്യയുടെ ദേശീയ മുദ്രയിൽ ഉള്ള മൃഗങ്ങളുടെ എണ്ണം എത്ര?

18 / 20

ഏത് ചിത്രത്തിലൂടെയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ സംവിധാന രംഗത്തേക്ക് വിജയകരമായി ചുവടുമാറ്റം നടത്തിയത്?

19 / 20

ആദ്യത്തെ മലയാള സിനിമാ സ്റ്റുഡിയോ ഏതാണ്? 

20 / 20

അരട്ടൈ എന്ന ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പ് പുറത്തിറക്കിയ ഇന്ത്യൻ കമ്പനി?

Your score is

The average score is 0%

0%

Leave a Reply