രാഷ്ട്രീയ കേരളം: ഇ.എം.എസ് മുതൽ ഇന്നുവരെ

/20

രാഷ്ട്രീയ കേരളം

ഇ.എം.എസ് മുതൽ ഇന്നുവരെ

ഇരുപത് ചോദ്യങ്ങളാണ് ഒരു റൗണ്ടിൽ. പരാജയപ്പെട്ടാൽ പുതിയ ചോദ്യങ്ങളുമായി വീണ്ടും ശ്രമിക്കാം.

1 / 20

കേരളത്തിൽ പട്ടികവർഗ്ഗ സ്ഥാനാർഥികൾക്കായി സംവരണം ചെയ്ത എത്ര നിയമസഭാ മണ്ഡലങ്ങൾ ഉണ്ട്?

 

2 / 20

കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ഒരേ ഒരു വനിത?

3 / 20

കേരളത്തിൽ എത്ര മുനിസിപ്പൽ കോർപ്പറേഷനുകളുണ്ട്?

4 / 20

അടിയന്താരാവസ്ഥ കാലം കേരളത്തിൽ നക്‌സല്‍ വേട്ടയ്ക്ക് വേണ്ടി ഉപയോഗിച്ച ആഭ്യന്തരമന്ത്രി?

5 / 20

കേരള ഭൂപരിഷ്കരണ ഭേദഗതി നിയമം നിയമസഭയിൽ അവതരിപ്പിച്ച് പാസ്സാക്കിയ റവന്യുമന്ത്രി ആര്?

6 / 20

പുന്നപ്ര-വയലാർ സമരത്തിന്റെ പ്രധാന മുദ്രാവാക്യം എന്തായിരുന്നു?

7 / 20

കെ.ആർ ​ഗൗരിയമ്മ, ഇ.കെ ഇമ്പിച്ചിബാവ, മത്തായി മാഞ്ഞൂരാൻ എന്നീ മന്ത്രിമാർക്ക് എതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന, 1969ൽ ഇ.എം.എസ്സിന്റെ രാജിക്ക് കാരണമായ, പ്രമേയം കൊണ്ടുവന്ന പാർട്ടി ഏത്?

8 / 20

മുസ്ലിം ലീഗിന് ആദ്യ മന്ത്രിസ്ഥാനം ലഭിച്ചത് ആര് മുഖ്യമന്ത്രിയായിരിക്കെ?

9 / 20

കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി ആരായിരുന്നു?

10 / 20

വോട്ടവകാശത്തിനുള്ള പ്രായം 21 വയസ്സിൽ നിന്നും 18 ആയി കുറച്ച ഭരണഘടനാ ഭേദഗതി?

11 / 20

കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി?

12 / 20

രാഹുൽ ഗാന്ധി ലോക്‌സഭയിലേക്ക് മത്സരിച്ച കേരള മണ്ഡലം ഏത്?

13 / 20

തിരുവിതാംകൂറിലെ ആദ്യത്തെ പ്രധാനമന്ത്രി?

14 / 20

പിന്നാക്ക സമുദായത്തിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രി?

15 / 20

കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി ആര്?

16 / 20

കേരളത്തിൽ എത്ര ഗ്രാമപ്പഞ്ചായത്തുകളുണ്ട്?

17 / 20

കേരളത്തിൽ നിന്നുള്ള ആദ്യത്തെ കേന്ദ്രമന്ത്രി?

18 / 20

മികച്ച പൊതുപ്രവർത്തനത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ പുരസ്‌കാരം ലഭിച്ച മുഖ്യമന്ത്രി?

19 / 20

രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഏക മലയാള കവിയാര്?

20 / 20

കേരളത്തിലെ ആദ്യത്തെ ബിജെപി എം.എൽ.എ?

Your score is

The average score is 55%

0%