ഹരിത വിപ്ലവവും നിത്യഹരിത വിപ്ലവവും
ഹരിത വിപ്ലവവും നിത്യഹരിത വിപ്ലവവും അത്യുൽപ്പാദനശേഷിയുള്ള വിത്തുകൾ, രാസവളങ്ങൾ, കീടനാശിനികൾ, ആധുനിക ജലസേചന മാർഗ്ഗങ്ങൾ, യന്ത്രവൽക്കരണം തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കാർഷികോൽപ്പാദനം വൻതോതിൽ വർദ്ധിപ്പിച്ച ചരിത്രപരമായ മുന്നേറ്റമാണ് ഹരിതവിപ്ലവം (Green Revolution) എന്ന് അറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ആരംഭിച്ച ഈ വിപ്ലവം ലോകത്തെ, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളെ കൊടിയ ദാരിദ്ര്യത്തിൽ നിന്നും പട്ടിണിയിൽ…






