പൊതുവിജ്ഞാന ക്വിസ്

/20

പൊതുവിജ്ഞാന ക്വിസ്

നിങ്ങളുടെ പൊതുവിജ്ഞാനമളക്കാം.

7f0b9521 9c99 4cb1 be48 9bbf19589284

1 / 20

ദി കാന്റർബറി ടെയിൽസ് പോലുള്ള കൃതികളിലൂടെ 'ഇംഗ്ലീഷ് സാഹിത്യത്തിന്റെ പിതാവ്' എന്ന് കണക്കാക്കപ്പെടുന്ന എഴുത്തുകാരൻ ആരാണ്?

Canterbury west Winter Highsmith

2 / 20

പാരഡൈസ് ലോസ്റ്റ് എന്ന ഇതിഹാസ കാവ്യം എഴുതിയത് ആരാണ്?

paradise lost

3 / 20

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

massif Mount Everest Himalayas Nepal

4 / 20

കബഡി കളിയിൽ ഓരോ ടീമിലും എത്ര കളിക്കാരുണ്ട്?

Kabaddi

5 / 20

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി?

three human skeletons stockcake

6 / 20

കേരളത്തിന്റെ ഔദ്യോഗിക പുഷ്പം?

nature sunset flowers silhouette

7 / 20

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക (Do or Die) എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

quit india movement 2

8 / 20

'ഗീതാഞ്ജലി' രചിച്ചത് ആര്?

9 / 20

മാജിക്കൽ റിയലിസം എന്ന സാഹിത്യശാഖ ഏത് പ്രദേശത്തെ സാഹിത്യവുമായിട്ടാണ് കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത്?

1490039856

10 / 20

ലോകത്തിലെ ഏറ്റവും വലിയ പൂവ്?

pink azaleas in bloom

11 / 20

നെഹ്റുവിന്റെ ഭരണകാലത്ത് 1951-ൽ ആരംഭിച്ച പ്രധാന സാമ്പത്തിക പദ്ധതി?

Jawaharlal Nehru signing the report of the Planning Commission on the First Five Year Plan New Delhi 7 July 1951

12 / 20

സ്റ്റമ്പിന് മുകളിൽ വെക്കുന്ന രണ്ട് മരക്കഷ്ണങ്ങളുടെ പേരെന്താണ്?

dm 220513 INET CRIC ipl2022 chat chahal shastri bails

13 / 20

1997-ൽ ബുക്കർ സമ്മാനം നേടിയ ദ ഗോഡ് ഓഫ് സ്മോൾ തിംഗ്സ് എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്? 

bb303918caeb4ee6f3e1ac0d92ef2bf603a78aa2f0f852764629bedaf82f89e6. SX1080 FMpng

14 / 20

മഹാത്മാഗാന്ധി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത് ഏത് വർഷത്തിലാണ്?

1673255664144?e=2147483647&v=beta&t=afCl SBe1XtC3l bXRG5ofWTHZsjF8gTgiPSZiRS1 c

15 / 20

ലോകത്തിലെ ഏറ്റവും ചെറിയ ഭൂഖണ്ഡം?

authagraph projection accurate world map fb

16 / 20

ഇന്ത്യയുടെ മിസൈൽ മാൻ?

17 / 20

നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കാൻ കാരണമായ ചൗരി ചൗരാ സംഭവം നടന്നത് ഏത് സംസ്ഥാനത്താണ്?

chch

18 / 20

'ബംഗാളിന്റെ ബാർഡ്' എന്നറിയപ്പെടുകയും സാഹിത്യത്തിനുള്ള നോബൽ സമ്മാനം (1913) നേടുന്ന ആദ്യത്തെ യൂറോപ്യനല്ലാത്ത വ്യക്തിയാവുകയും ചെയ്തത് ആരാണ്? 

c774ac10f909512955c162553147f4ee

19 / 20

ഹീത്ത്ക്ലിഫ് എന്ന കഥാപാത്രം ഏത് ഇംഗ്ലീഷ് നോവലിലാണ് പ്രത്യക്ഷപ്പെടുന്നത്?

N05273 10

20 / 20

ഡൽഹി സുൽത്താനേറ്റിലെ ആദ്യത്തെ ഭരണാധികാരി?

Aibak

Your score is

The average score is 8%

0%

General Knowledge Quiz

New Report

Close