Categories
Current Affairs

വാർത്താ ക്വിസ് – നവംബർ രണ്ടാം വാരം

വാർത്താ ക്വിസ് - നവംബർ W2

ചുറ്റും നടക്കുന്നത് അറിയുന്നുണ്ടോ? ക്വിസ് കളിക്കാം

Current Affairs Quiz

 

1 / 20

പുതിയ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേറ്റ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ?

devaswom board.1.1811102

2 / 20

ബിഹാറിൽ എത്ര നിയസഭാ മണ്ഡലങ്ങളുണ്ട്? 

e331797 bihar

3 / 20

ഏതു നഗരത്തിലെ പുതിയ മെട്രോ റെയിൽ പദ്ധതിക്കാണ് സംസ്ഥാനസർക്കാർ അടുത്തിടെ അനുമതി നൽകിയത്?

project

4 / 20

കേരളത്തിൽ നിന്നും ഏത് നഗരത്തിലേക്കാണ് പുതിയ വന്ദേ ഭാരത് ട്രെയിൻ സർവീസിന് അനുമതിയായത്?

mdf0s4kg vande bharat sleeper train ac

5 / 20

അമേരിക്കയും ഏതു രാജ്യവുമാണ് യുദ്ധത്തിന്റെ വക്കോളം സൈനിക നടപടികൾ എത്തിനിൽക്കുന്നത്?

?url=https%3A%2F%2Fassets.apnews

6 / 20

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചത് ആർക്ക്?

award.1674137760

7 / 20

പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ 11 ചൊവ്വാഴ്ച സന്ദർശിച്ച രാജ്യം?

OPUN24MRDROC5H5NYNREXQJ2TI

8 / 20

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പുകൾ നടക്കുന്നത് എത്ര ഘട്ടങ്ങളിലായാണ്?

tnm%2Fimport%2Fsites%2Fdefault%2Ffiles%2Fvoters kerala 1200 compressed

9 / 20

കോപ് 30 ക്ലൈമറ്റ് ഉച്ചകോടി നടക്കുന്ന രാജ്യം?

10 / 20

ഇന്ത്യയുടെ ഏത് അയൽരാജ്യമാണ് അടുത്തിനെ ഭരണഘടനാ ഭേദഗതി വരുത്തി സൈനിക മേധാവിക്ക് കൂടുതൽ അധികാരങ്ങൾ നൽകിയത്?

Pakistan Army Moves for Commander of Defence Forces

11 / 20

ഏത് ക്രിക്കറ്റ് താരമാണ് ചെന്നൈ സൂപ്പർ കിങ്‌സ് വിടുന്നത്?

CSK Chennai Super Kings Black Armbands

12 / 20

നിലവിൽ കേരള സർവകലാശാല വൈസ് ചാൻസലർ ആരാണ്?

0ku 1750362605972 7d9a81ab 91cf 4f54 b5d9 65cbaabae111

13 / 20

ഇന്ത്യയിലെ രാജ്യസുരക്ഷ സംബന്ധമായ ഏറ്റവും ഉയർന്ന ബോഡി?

india

14 / 20

എസ്‌.ഐ.ആറിന്റെ പൂർണ രൂപം?

The election commission has began a voter mapping 1761225920438

15 / 20

2025 ബുക്കർ സമ്മാനം നേടിയ ഹങ്കേറിയൻ നോവലിസ്റ്റ്?

BP%202022 trophy%2002

16 / 20

നിരവധിയാളുകൾ മരണപ്പെട്ട കാർ സ്ഫോടനം നടന്ന നഗരം?

delhi blast

17 / 20

അമേരിക്കയുടെ പുതിയ ഇന്ത്യൻ അംബാസഡർ?

US embassy in Delhi 011

18 / 20

ബീഹാർ നേതാവ് തേജസ്വി യാദവിന്റെ പാർട്ടി?

1376042 tejashwi yadav

19 / 20

കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് കാരി?

IPS tranfer UP

20 / 20

കേരളത്തിൽ എത്ര മുനിസിപ്പൽ കോർപ്പറേഷനുകളുണ്ട്?

Kochi Corporation 750 min

Your score is

The average score is 100%

0%

Current Affairs Quiz